Breaking...

9/recent/ticker-posts

Header Ads Widget

യോഗാദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു



യോഗാദിനാചരണത്തോട് അനുബന്ധിച്ച് വിവിധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. യോഗാ പരിശീലനം, ഡെമോണ്‍സ്‌ട്രേഷന്‍, സെമിനാറുകള്‍ എന്നിവയാണ് പരിപാടികളുടെ ഭാഗമായി നടന്നത്.




Post a Comment

0 Comments