Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത് ഫ്രണ്ടിന്റെ 52-ാം ജന്മദിനസമ്മേളനവും, ഏകദിന ക്യാമ്പും



തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്. കോട്ടയത്ത് യൂത്ത് ഫ്രണ്ടിന്റെ 52-ാം ജന്മദിനസമ്മേളനവും ഏകദിന ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജെ ജോസഫ്.




Post a Comment

0 Comments