Breaking...

9/recent/ticker-posts

Header Ads Widget

2021 ലെ ജെ.സി ഡാനിയല്‍ പുരസ്‌ക്കാരത്തിന് സംവിധായകന്‍ കെ.പി കുമാരനെ തെരഞ്ഞെടുത്തു



2021 ലെ ജെ.സി ഡാനിയല്‍ പുരസ്‌ക്കാരത്തിന് സംവിധായകന്‍ കെ.പി കുമാരനെ തെരഞ്ഞെടുത്തു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് കോട്ടയത്ത് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.




Post a Comment

0 Comments