Breaking...

9/recent/ticker-posts

Header Ads Widget

അംബികാവിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാമായണ മാസാചരണ സമ്മേളനം



ഐങ്കൊമ്പ് അംബികാവിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാമായണ മാസാചരണ സമ്മേളനം നടന്നു. കോട്ടയം  ചിന്‍മയമിഷന്‍ മഠാധിപതി ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ ഉദ്ഘാടനം ചെയ്തു. ഡി ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ സി എസ് പ്രതീഷ് , ഡോ എന്‍ കെ മഹാദേവന്‍, എംഎസ് ലളിതാംബിക കുഞ്ഞമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാമായാണ പാരയണനവും രാമായണത്തെ അധികരിച്ചുള്ള മല്‍സരങ്ങളും മാസാചരണത്തോട് അനുബന്ധിച്ച് നടക്കും.




Post a Comment

0 Comments