Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും.



ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 10.45ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. ജൂലൈ 28-നാണ് പ്രധാന തിരുനാളാഘോഷം.




Post a Comment

0 Comments