Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു



മരങ്ങാട്ടുപിള്ളി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആണ്ടൂര്‍ കോഴിക്കൊമ്പ് അംഗനവാടിയില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പര്‍ ഉഷ രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍ ഉഷ, അംഗനവാടി ആയ ഗംഗ സുഗതന്‍, പുഷ്പ, ഭവാനി കെ.ജി ,ബില്‍സി, ആശാവര്‍ക്കര്‍ സൂസമ്മ എന്നിവര്‍ സംസാരിച്ചു.  ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ ശ്യാം കുമാര്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഡോ വിമല്‍ ശര്‍മ  എന്നിവര്‍ ലഹരി വിരുദ്ധ  സെമിനാര്‍ നയിച്ചു.




Post a Comment

0 Comments