Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോ ,ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ CITU അതിരമ്പുഴ മേഖലാ സമ്മേളനം



ഓട്ടോ ,ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ CITU അതിരമ്പുഴ മേഖലാ സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് സാബു ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ഫെഡറേഷന്‍ ഏരിയാ പ്രസിഡന്റ് TM സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി  PG .ലാലു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. MS ഷാജി ,വി എന്‍ രാജപ്പന്‍ ,രതീഷ് രത്‌നാകരന്‍ ,K. തങ്കച്ചന്‍ ,മോഹനന്‍ പട്ടത്താനം , സേവ്യര്‍, ശശി കുഴിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. SSLC  , +2 പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ ഓട്ടോറിക്ഷാ റാലിയും സംഘടിപ്പിച്ചു. സാബു ജോര്‍ജിനെ പ്രസിഡന്റായും P.G ലാലുവിനെ സെക്രട്ടറിയായും ശശി കഴിക്കാടനെ ട്രഷററായും തെരെഞ്ഞെടുത്തു.





Post a Comment

0 Comments