Breaking...

9/recent/ticker-posts

Header Ads Widget

ആലോചനായോഗം ചേര്‍ന്നു



അയര്‍ക്കുന്നം ടൗണില്‍ CCTV ക്യാമറ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. വ്യാപാരി  വ്യവസായി ഭവന്‍ ഹാളില്‍ കൂടിയ യോഗത്തില്‍ അയര്‍ക്കുന്നം SHO  ആര്‍ മധു അദ്ധ്യക്ഷത വഹിച്ചു.    ആയര്‍ക്കുന്നം പഞ്ചായത്ത് മെമ്പര്‍മാരായ ജിജി  നാഗമറ്റം, ഷൈലജ റജി, ചന്ദ്രിക സോമന്‍ , രാജശ്രീ , ജോയ്‌സി , ജോര്‍ജ് വി.സി  ,വ്യാപാരി  വ്യവസായി സമിതി അംഗങ്ങളായ അജിത് കുന്നപ്പള്ളി, ബേബി റ്റി.പി, വിറ്റി ഡൊമനിക്ക് , ബാങ്ക്, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും  ബീറ്റ് ഓഫീസര്‍മായ പ്രശാന്ത്, രമിത് എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments