Breaking...

9/recent/ticker-posts

Header Ads Widget

അടച്ചു പൂട്ടിയ ബിവറേജസ് ഔട്‌ലെറ്റുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി വീണ്ടും തുറക്കുന്നു.



അടച്ചു പൂട്ടിയ ബിവറേജസ് ഔട്‌ലെറ്റുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി വീണ്ടും തുറക്കുന്നു. കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍, കുമരകം, കൊല്ലപ്പള്ളി, എന്നിവയടക്കം 6 കേന്ദ്രങ്ങളിലാണ് ചില്ലറ വില്‍പ്പനശാലകള്‍ വീണ്ടും തുറക്കുന്നത്.




Post a Comment

0 Comments