Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി.



ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മം നിര്‍വ്വഹിച്ചു. സഹനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന സര്‍വ്വകലാശാലയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് ബിഷപ്പ് പറഞ്ഞു.





Post a Comment

0 Comments