കാണക്കാരി പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന് നടക്കും. എല്‍ഡിഎഫ് അംഗമായിരുന്ന മിനു മനോജ് രാജിവെച്ച ഒഴിവിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ മല്‍സരമാണ് വാര്‍ഡില്‍ കാഴ്ചവയ്ക്കുന്നത്.





0 Comments