Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ട്രിക് വെഹിക്കള്‍ ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം



ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഇലക്ട്രിക് വെഹിക്കള്‍ ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. പുതുതായി 6 വൈദ്യുതി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. മണ്ഡലത്തില്‍ കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. 




Post a Comment

0 Comments