Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ ശ്രീലേഖ നടത്തുന്നത് വ്യാജപ്രസ്താവനയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍



നടന്‍ ദിലീപ് നിരപരാധിയെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വിവാദമായി. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാണ് മുന്‍ ജയില്‍ ഡിജിപി പറയുന്നത്. എന്നാല്‍ പ്രശസ്തിയ്ക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും മുന്‍പും ഇത്തരത്തിലുള്ള വ്യാജപ്രസ്താവനകള്‍ നടത്തിയിട്ടുള്ളതായും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.




Post a Comment

0 Comments