Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്കരണ ക്യാംപെയ്ന്‍ സംഘടിപ്പിച്ചു.



പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയില്‍ ബോധവല്കരണ ക്യാംപെയ്ന്‍ സംഘടിപ്പിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങളെ കുറിച്ചുള്ള ബോധവല്കരണവും ലഘുലേഖാ വിതരണവും നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് കാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി ജോണ്‍, ജെഎച്ച്‌ഐമാരായ എംആര്‍ രാജേഷ്, പ്രജിത പി.വി, വിചിത്ര കെകെ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments