Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന ശില്‍പശാല സംഘടിപ്പിച്ചു



കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് എസ് .സി കമ്മ്യൂണിറ്റി ഹാളിലെ ഡേവിഡ് മഹാപിള്ള ഹാളില്‍ നടന്ന ശില്പശാലയില്‍ മണ്ഡലം പ്രസിഡന്റ് മാത്യു പന്നിക്കോട്ട് അധ്യക്ഷനായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി വൈസ് പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവര്‍ ഓണ്‍ലൈനില്‍ സന്ദേശം നല്കി. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ബി മോഹന ചന്ദ്രന്‍, ഡോ കെ എം ബെന്നി, വികെ സുരേന്ദ്രന്‍, ആന്‍സമ്മ സാബു, ജോസ് ജോസഫ്, സണ്ണി വടക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments