Breaking...

9/recent/ticker-posts

Header Ads Widget

ബിജെപിയിലേയ്ക്ക് പോകില്ല. മാണി സി കാപ്പന്‍



ബിജെപിയിലേയ്ക്ക് പോകുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫില്‍ തുടര്‍ന്നുകൊണ്ട് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന് ചിലര്‍ വിഘാതം സൃഷ്ടിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments