കാണക്കാരി പഞ്ചായത്തിലെ 13-ാം വാര്‍ഡിലേക്കുള്ള ഉപതരെഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം സമാപിച്ചു. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രചരണ സമാപനത്തോടനുബന്ധിച്ച് മൂന്നു മുന്നണികളുടെയും നേതൃത്വത്തില്‍ റാലിയും, പൊതു സമ്മേളനവും നടന്നു.


.jpg)


0 Comments