Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ ഐ ടി ഐ യിലെ റെഡ് റിബണിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ്‌കുമാര്‍ കെ അദ്ധ്യക്ഷത  വഹിച്ചു. പ്രിന്‍സിപ്പാള്‍ സൂസി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ സൂപ്രണ്ട് E K ഹാഷിം,   പ്രോഗ്രാം ഓഫിസര്‍ ബാലകൃഷ്ണപിള്ള , സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍ V M, ചെയര്‍മാന്‍ വിഷ്ണു വടാത്ത്,   രമ്യ ആര്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കോട്ടയം  മെഡിക്കല്‍ കോളേജിലെ  ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഡോക്ടര്‍ ജ്യോതിസ് ,  രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സമൂഹത്തിനു ലഭിക്കുന്ന പ്രയോജനത്തേപ്പറ്റിയും വിശദീകരിച്ചു.




Post a Comment

0 Comments