Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പഴയ ജംഗ്ഷന്‍ റോഡ് യാത്രായോഗ്യമല്ലാതായി



ചേര്‍പ്പുങ്കല്‍ പഴയ ജംഗ്ഷന്‍ റോഡ് യാത്രായോഗ്യമല്ലാതായി. റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നടയാത്രക്കാരെയും ചെറുവാഹനങ്ങളെയും ദുരിതത്തിലാക്കുകയാണ്. ചിറയ്ക്കല്‍ പാലം മുതല്‍ ചകിണിപ്പാലം വരെയുള്ള റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്.




Post a Comment

0 Comments