Breaking...

9/recent/ticker-posts

Header Ads Widget

കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്.



കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്. കോട്ടയം ബിസിഎം കോളേജിലാണ് സംഭവം. ബിഎ സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ദേവികയ്ക്കാണ് പരിക്കേറ്റത്. പന്തളം സ്വദേശിനിയാണ്. 2 കൈയും കാലും ഒടിഞ്ഞ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments