Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് കരുതല്‍ വാക്‌സിനേഷന്‍ വെള്ളിയാഴ്ച മുതലാരംഭിക്കും



18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി നല്കുന്ന കോവിഡ് കരുതല്‍ വാക്‌സിനേഷന്‍ വെള്ളിയാഴ്ച മുതലാരംഭിക്കും. ജില്ലയില്‍ 5 കേന്ദ്രങ്ങളിലാണ് കരുതല്‍ വാക്‌സിനേഷന്‍ നല്കുന്നതെന്ന് ജില്ലാ കളക്ടര്‍ പികെ ജയശ്രീ അറിയിച്ചു.




Post a Comment

0 Comments