Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിലേക്ക് വീട്ടമ്മമാരും, കുട്ടികളും പ്രതിഷേധ മാര്‍ച്ച് നടത്തി.



കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിലേക്ക് വീട്ടമ്മമാരും, കുട്ടികളും പ്രതിഷേധ മാര്‍ച്ച് നടത്തി. പേരൂര്‍-കാവുംപാടം കോളനി ഭാഗത്ത്  രണ്ട് മാസത്തിലേറെയായി കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.




Post a Comment

0 Comments