Breaking...

9/recent/ticker-posts

Header Ads Widget

തിയേറ്ററില്‍ സിനിമ കാണാനെത്തിയ സഹോദരങ്ങള്‍ക്ക് തിയേറ്ററുടമയുടേയും, ജീവനക്കാരുടേയും മര്‍ദ്ദനമേറ്റതായി പരാതി



ഏറ്റുമാനൂര്‍ യു.ജി.എം തിയേറ്ററില്‍ സിനിമ കാണാനെത്തിയ വൈക്കം സ്വദേശികളായ സഹോദരങ്ങള്‍ക്ക് തിയേറ്ററുടമയുടേയും, ജീവനക്കാരുടേയും മര്‍ദ്ദനമേറ്റതായി പരാതി. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാനെത്തിയവരോട് കാണികള്‍ കുറവായതിനാല്‍ പ്രദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് തിയേറ്ററുടമകള്‍ അറിയിക്കുകയായിരുന്നു. ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റവും, സംഘര്‍ഷവും ഉണ്ടായത്.




Post a Comment

0 Comments