Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു.



ഏറ്റുമാനൂരില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു. 32-ാം വാര്‍ഡില്‍ കാഞ്ഞിരംകാലായില്‍ എം.കെ സെബാസ്റ്റ്യന്റെ വീടാണ് തകര്‍ന്നത്. അയല്‍വാസിയുടെ പുരയിടത്തിലെ 10 അടിയോളം ഉയരമുള്ള കല്‍ക്കെട്ടാണ് വീടിന് മുകളിലേക്ക് ഇടിഞ്ഞു വീണത്.




Post a Comment

0 Comments