Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ വിവിധ പരിപാടികള്‍



സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ബി ജയകുമാര്‍, വിദ്യാലയ സമിതി സെക്രട്ടറി പി.വി അജയകുമാര്‍, ട്രഷറര്‍ കെ.എന്‍ വാസുദേവന്‍, മാനേജര്‍ അഞ്ജലി ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാലിയന്‍ വാലാബാഗ് ദുരന്തത്തെ ആസ്ഥാനമാക്കിയ സ്റ്റേജ് ഷോയും, ദേശഭക്തി ഗാനങ്ങളും കുട്ടികള്‍ അവതരിപ്പിച്ചു.




Post a Comment

0 Comments