പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. അരുണാപുരം ശ്രീരാമ കൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദജി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി ജയകുമാര്‍, സ്‌കൂള്‍ മാനേജര്‍ അജ്ഞലി ഗണേഷ്‌കുമാര്‍, ഡോ ഹരികൃഷ്ണന്‍, കെഎന്‍ വാസുദേവന്‍, പി.വി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ രാമായണ പാരായണം ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.


.jpg)


0 Comments