Breaking...

9/recent/ticker-posts

Header Ads Widget

ജനറലാശുപത്രിയിലേയ്ക്ക് റോഡ് യാത്ര ദുരിതപൂര്‍ണം



പാലാ ജനറലാശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ആശുപത്രിയിലേയ്ക്ക് രോഗികളുടെ വരവ് ദുരിതപൂര്‍ണമാവുകയാണ്. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ ഏറെ വിഷമിച്ചാണ് കാഷ്വാലിറ്റിയ്ക്ക് മുന്‍പിലെത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് ദീര്‍ഘകാലമായിട്ടും അധികൃതര്‍ അനാസ്ഥാ കാണിക്കുകയാണെന്ന് ആക്ഷേപം ഉയരുകയാണ്.



Post a Comment

0 Comments