Breaking...

9/recent/ticker-posts

Header Ads Widget

കാലാവസ്ഥാ വ്യതിയാനം തേനീച്ച കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു



തുടര്‍ച്ചയായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം തേനീച്ച കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വേനല്‍മഴയിലെ വര്‍ധനവും തുടര്‍ച്ചയായെത്തിയ കാലവര്‍ഷവും തേന്‍ ഉല്‍പാദനത്തെ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.




Post a Comment

0 Comments