Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി-കുറവിലങ്ങാട് റോഡില്‍ പാലകരയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞു.



കടുത്തുരുത്തി-കുറവിലങ്ങാട് റോഡില്‍ പാലകരയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞു. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ കടുത്തുരുത്തിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പുറത്തെടുത്തത്. അര മണിക്കൂറോളം കാറില്‍ കുടുങ്ങിക്കിടന്നതിനു ശേഷമാണ് അപകട വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സംഘമെത്തിയത്.




Post a Comment

0 Comments