Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസ് നെടുങ്ങാട്ട് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ടോമി, പ്രിന്‍സിപ്പല്‍ ബിനോയി പിജെ, ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, ചിഞ്ചു ജോബി, ടിനോ കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments