വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ വളര്‍ത്തിയെടുത്ത് സമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്ന് ജോസ് കെ മാണി എം.പി. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ച് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സംരംഭകരാവാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) കിടങ്ങൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.





0 Comments