Breaking...

9/recent/ticker-posts

Header Ads Widget

കെഎംഎസ് കൊച്ചേട്ടന്‍ എന്നറിയപ്പെടുന്ന കെ.റ്റി മാത്യു നിര്യാതനായി



കളപ്പുരയ്ക്കല്‍ മോട്ടോഴ്‌സ് സര്‍വ്വീസ് ഉടമ കെഎംഎസ് കൊച്ചേട്ടന്‍ എന്നറിയപ്പെടുന്ന കെ.റ്റി മാത്യു നിര്യാതനായി. 81 വയസായിരുന്നു. 25-ഓളം കെഎംഎസ് ബസുകളുടെ ഉടമയായിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ സ്വന്തമായുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സംസ്‌കാര കര്‍മങ്ങള്‍ ചൊവ്വാഴ്ച 3ന് പൈക സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.




Post a Comment

0 Comments