Breaking...

9/recent/ticker-posts

Header Ads Widget

വെളിച്ചക്കുറവ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു



കോട്ടയം കോടിമത നാലുവരിപ്പാതയിലെ വെളിച്ചക്കുറവ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. റോഡരികില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റുകള്‍ തെളിയാത്തതാണ് വെളിച്ചക്കുറവിന് കാരണമാകുന്നത്. നിരവധി വാഹനങ്ങള്‍ രാത്രിയില്‍ കടന്നുപോകുന്ന റോഡിലെ ലൈറ്റുകളാണ് തകരാറിലായിരിക്കുന്നത്. സോളാര്‍ ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വെളിച്ചക്കുറവ് പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.




Post a Comment

0 Comments