Breaking...

9/recent/ticker-posts

Header Ads Widget

മരുന്നുകളുടെ ലഭ്യതക്കുറവിനൊപ്പം, സ്റ്റാഫുകളുടെ കുറവും രോഗികളെ വലയ്ക്കുന്നു



സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യതക്കുറവിനൊപ്പം, സ്റ്റാഫുകളുടെ കുറവും രോഗികളെ വലയ്ക്കുന്നു. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ലെന്നും പരാതി ഉയരുന്നു.




Post a Comment

0 Comments