Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സിയില്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സര്‍വ്വീസുകള്‍ ക്ലസ്റ്ററുകളുടെ കീഴിലാക്കി.



കെ.എസ്.ആര്‍.ടി.സിയില്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സര്‍വ്വീസുകള്‍ ക്ലസ്റ്ററുകളുടെ കീഴിലാക്കി. ഓരോ ജില്ലയിലേയും സര്‍വ്വീസുകള്‍ ഒരു ക്ലസ്റ്ററിന് കീഴിലാണ് പുതിയ സംവിധാനത്തിലൂടെ ക്രമീകരിക്കുന്നത്. കോട്ടയം ജില്ലയിലെ 7 ഡിപ്പോകളും, ചങ്ങനാശ്ശേരി കേന്ദ്രമായി ക്ലസ്റ്ററിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments