Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകളുമായി കുമാരനല്ലൂര്‍ സംക്രമ വാണിഭം നടന്നു



കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകളുമായി കുമാരനല്ലൂര്‍ സംക്രമ വാണിഭം നടന്നു. മിഥുന മാസത്തിലെ അവസാന ദിനത്തിലാണ് കുമാരനല്ലൂരില്‍ സംക്രമ വാണിഭം നടക്കുന്നത്. കോവിഡിനെ തുടര്‍ന്ന് 2 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് സംക്രമ വാണിഭം പുനരാരംഭിക്കുന്നത്.




Post a Comment

0 Comments