ഉത്തരവാദിത്വത്തോടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് കഴിയുന്നുണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ വര്‍ക്കുകള്‍ നല്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഏറ്റുമാനൂര്‍ വനിത ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


.jpg)


0 Comments