Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന്‍ എംഎല്‍എയുടെ ജന്മദിനം യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു



മാണി സി കാപ്പന്‍ എംഎല്‍എയുടെ ജന്മദിനം യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എംഎല്‍എ കേക്ക് മുറിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, യുഡിഎഫ് നേതാക്കളായ സതീഷ് ചൊള്ളാനി, ജോര്‍ജ്ജ് പുളിങ്കാട്, സി.ടി രാജന്‍ ,സന്തോഷ് മണര്‍കാട്, കെ.ടി ജോസഫ്, മൈക്കിള്‍ കാവുകാട്ട്, ഷോജി ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments