രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ ഒരു ഭരണകൂടത്തിനും അവഗണിക്കാനാവില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. എലിക്കുളം പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയുടേയും, കര്‍ഷക ചന്തയുടേയും ഭാഗമായി സംഘടിപ്പിച്ച ഹരിതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷനായിരുന്നു. ഹയറുന്നീസ സി.എ, ടി.എന്‍ ഗിരീഷ് കുമാര്‍, ജോസ്‌മോന്‍ മുണ്ടക്കല്‍, ജോമോള്‍ മാത്യു, ബെറ്റി റോയ്, എം.കെ രാധാകൃ്ഷണന്‍, ലിസി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments