Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയസദനം പ്രതിസന്ധിയില്‍



400-ലധികം വരുന്ന അന്തേവാസികള്‍ക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ പാലാ മരിയസദനം പ്രതിസന്ധിയില്‍. റേഷന്‍ വിഹിതം അടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതും കോവിഡിനെ തുടര്‍ന്ന് പൊതുസമൂഹത്തില്‍ നിന്നുള്ള സഹായലഭ്യത കുറഞ്ഞതുമാണ് മരിയസദനത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന് ഡയറക്ടര്‍ സന്തോഷ് ജോസഫ് പറഞ്ഞു.




Post a Comment

0 Comments