പാലാ-ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തില്‍ മാര്‍സ്ലീവാ മെഡിസിറ്റി പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി നിര്‍വ്വഹിച്ചു.





0 Comments