Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയും, കാറ്റും നാശം വിതച്ചു



കനത്ത മഴയും, കാറ്റും നാശം വിതച്ചു. കൂത്താട്ടുകുളം-വെളിയന്നൂര്‍-കുണിഞ്ഞി മേഖലകളിലാണ് വെള്ളിയാഴ്ച രാവിലെ 8 മണിയോടെ കാറ്റ് വീശിയത്. മരങ്ങള്‍ ഒടിഞ്ഞുവീണും, വീടുകള്‍ തകര്‍ന്നും വ്യാപക നാശനഷ്ടം.




Post a Comment

0 Comments