Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



കോട്ടയം എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍, മാഞ്ഞൂര്‍ ലയന്‍സ് ക്ലബ്, എന്നിവയുടെ അഭ്യമുഖ്യത്തില്‍ ലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ യൂത്ത് എമ്പവര്‍മെന്റ പ്രോഗ്രാമിന്റെ ഭാഗമായി , കുടല്ലൂര്‍ സെന്റ്. ജോസഫ് പള്ളി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍  ടിന മാളിയേക്കല്‍  അധ്യക്ഷത വഹിച്ചു. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്‍ നെടുംപുറം  ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ലയണ്‍ സിബി മാത്യു പ്ലാത്തോട്ടം, സോണല്‍ ചെയര്‍പേഴ്‌സണ്‍ ജോമോന്‍ പി കുര്യാക്കോസ് പ്രസംഗിച്ചു. മാഞ്ഞൂര്‍ ലയന്‍സ് ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ ലയണ്‍ ആനന്ദ്  കുടല്ലൂര്‍ സെന്റ്. ജോസഫ് പള്ളി അസി. വികാരി. ഫ. ബിജോ ചീന്നോത്ത്പറമ്പില്‍ എന്നിവരും  കുടല്ലൂര്‍ SMYM യൂണിറ്റും  ക്യാമ്പിന് നേതൃത്വം നല്‍കി.




Post a Comment

0 Comments