Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ലഭ്യത കുറയുന്നു



സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത കുറയുന്നു. മഴക്കാലമായതോടെ പനിബാധിതരടക്കം  ആശുപത്രിയിലെത്തുന്ന രോഗികള്‍ മരുന്നുക്ഷാമം മൂലം ദുരിതമനുഭവിക്കുകയാണ്. ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.




Post a Comment

0 Comments