മുത്തോലി-കൊഴുവനാല്‍ റോഡില്‍ മുത്തോലി കവലയ്ക്ക് സമീപത്തെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. ഓട നിറഞ്ഞ് റോഡിലേക്ക് ഒഴുകുന്നത് മൂലം ഇവിടെ കാല്‍നട യാത്രക്കാര്‍ പോലും ദുരിതമനുഭവിക്കുകാണ്. പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.





0 Comments