റോഡ് വികസനത്തിനായി നാട്ടുകാര്‍ വിട്ടുനല്‍കിയ ഭൂമിയുടെ വിവരങ്ങള്‍ റവന്യൂ രേഖകളില്‍ നിന്നും അപ്രത്യക്ഷമായതായി പരാതി. നീണ്ടൂര്‍ -കല്ലറ റോഡില്‍ മുടക്കാലി പാടത്തിനോടു ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന ഭൂമിയുടെ രേഖകളാണ് കാണാതായത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വികസന പദ്ധതികള്‍ തടസ്സപ്പെടുകയാണെന്ന് ആക്ഷേപമുയരുന്നു.





0 Comments