Breaking...

9/recent/ticker-posts

Header Ads Widget

പാക്കില്‍ സംക്രമവാണിഭത്തിന് തുടക്കമായി.


പാക്കില്‍ സംക്രമവാണിഭത്തിന് തുടക്കമായി. പാരമ്പര്യത്തനിമയോടെ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന നാട്ടുവിപണിയാണ് സംക്രമവാണിഭത്തിന്റെ പ്രത്യേകത. പാക്കില്‍ ശ്രീധര്‍മ്മശാസ്താ മൈതാനത്താണ് ഒരുമാസം നീളുന്ന സംക്രമവാണിഭം നടക്കുന്നത്.





Post a Comment

0 Comments