Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജ് കെട്ടിടത്തിനു മുകളില്‍ കയറി 2 യുവതികള്‍ ആത്മഹത്യാഭീഷണി മുഴക്കി



പാലാ അല്‍ഫോന്‍സാ കോളേജ് കെട്ടിടത്തിനു മുകളില്‍ കയറി 2 യുവതികള്‍ ആത്മഹത്യാഭീഷണി മുഴക്കി. കോളേജിലെ മുന്‍ ജീവനക്കാരിയായ മാതാവിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണ് എന്നാരോപിച്ചായിരുന്നു യുവതികള്‍ ആത്മഹ്യാഭീഷണി മുഴക്കിയത്. പോലീസും, ഫയര്‍ഫോഴ്‌സും എത്തി ഇവരെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.




Post a Comment

0 Comments