Breaking...

9/recent/ticker-posts

Header Ads Widget

വികസന പ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മാണി സി കാപ്പന്‍ എം.എല്‍.എ.



പാലായില്‍ ജനപ്രതിനിധി എന്ന നിലയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മാണി സി കാപ്പന്‍ എം.എല്‍.എ. പാലായുടെ വികസനത്തിന് കേരള കോണ്‍ഗ്രസ് എം തടസ്സം സൃഷ്ടിക്കുകയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലായുടെ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും, വികസനത്തിന് രാഷ്ട്രീയമില്ലെന്നും, മാണി സി കാപ്പന്‍ എം.എല്‍.എയും, യു.ഡി.എഫ് നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു




Post a Comment

0 Comments