Breaking...

9/recent/ticker-posts

Header Ads Widget

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു



ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഗേള്‍സ് ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ നിന്ന വലിയ മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ആംബുലന്‍സുകളടക്കം നിരവധി വാഹനങ്ങള്‍ പോകുന്ന റോഡിലേയ്ക്കാണ് മരം ഒടിഞ്ഞുവീണത്. അപകടമൊരുക്കുന്ന പാഴ്മരങ്ങള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments